ലോക പ്രമേഹ ദിനം: ഐ സി പി എഫ് ഔറംഗാബാദ് മാരത്തൺ
ഔറംഗാബാദ്: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഔറംഗാബാദ് ഐ സി പി എഫിന്റെ നേതൃത്വത്തിൽ ഔറംഗാബാദ് BAMU സർവകലാശാല കാമ്പസിൽ മാരത്തൺ നടത്തി.
ആരോഗ്യം, ജീവിതശൈലി എന്നിവയെ കുറിച്ചുള്ള അവബോധത്തിനായിയാണ് മാരത്തൺ നടത്തിയത്. ഐ സി പി എഫി സ്റ്റുഡന്റ് കൗൺസിലർ പി.എസ്. ഷാലു ഉദ്ഘാടനം ചെയ്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.