എ.ജി മലബാർ ഡിസ്ട്രിക്റ്റ് യു.എ.ഇ സെക്ഷൻ സംയുക്ത ആരാധന നവംബർ 23 ന്
അബുദാബി: എ.ജി മലബാർ ഡിസ്ട്രിക്റ്റ് യു.എ.ഇ സെക്ഷൻ പൊതു സഭായോഗം നവംബർ 23 ന് അബുദാബിയിൽവെച്ചു നടത്തപ്പെടുന്നു. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) മുഖ്യസന്ദേശം നൽകും. യു.എ.ഇ സെക്ഷൻ പ്രസബിറ്റർ പാസ്റ്റർ സിജു സ്കറിയ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന ഈ സമ്മേളനത്തിൽ അബുദാബി യുണൈറ്റഡ് ബഥേൽ എ.ജി കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും. വിവിധ എമിറേറ്റ്സുകളിലായി 11 സഭാ പ്രവർത്തനങ്ങളാണ് മലബാർ ഡിസ്ട്രിക്റ്റിനു കീഴിൽ ഉള്ളത്.

- Advertisement -

Comments are closed, but trackbacks and pingbacks are open.