ജോൺസൻ ശാമുവേൽ (64) അക്കരെ നാട്ടിൽ

അഹമ്മദാബാദ്‌ : മെഴുവേലിൽ പെനിയേൽ മന്ദിരം ( തടത്തുകാലായിൽ) പരേതനായ പാസ്റ്റർ റ്റി.റ്റി ശാമുവേലിന്റെയും, അന്നമ്മ ശാമുവേലിന്റെയും മകനും, അഹമ്മദാബാദ്‌ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഷാലോം സിറ്റി ചർച്ച്‌ സഭാംഗവുമായിരുന്ന ബ്രദർ ജോൺസൻ ശാമുവേൽ (64) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം2025,നവംബർ 17, തിങ്കൾ, രാവിലെ 09:30ന് അഹമ്മദാബാദ്‌ ഷാലോം സിറ്റി ചർച്ചിൽ ആരംഭിച്ച്‌ 12 മണിക്ക്‌ ഗ്യാസ്പൂരിലുള്ള അഹമ്മദാബാദ്‌ പെന്തക്കോസ്തൽ ഗ്രേവിയാഡ്‌ അസോസിയേഷൻ സെമിത്തേരിയിൽ നടക്കും. ഭാര്യ: ആനി ജോൺസൻ ( റിട്ടയേർട്‌ അബുംജ സിമിന്റെസ്‌), മക്കൾ ജോജി ജോൺസൻ, ജിമ്മി ജോൺസൻ.

സഹോദരങ്ങൾ: പാസ്റ്റർ തോമസ്സ്‌.റ്റി ശാമുവേൽ ( രാജസ്ഥാൻ) ജോയമ്മ ജെയിംസ്‌ (ആഗ്ര) എലിസബത്ത്‌ ജോൺ (കേരള)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.