ജോയമ്മ റോയ് (65) അക്കരെ നാട്ടിൽ
കാസർഗോഡ് : ചെർക്കള ഐപിസി സഭാംഗവും പാസ്റ്റർ. റോയിയുടെ ഭാര്യയുമായ ജോയമ്മ റോയ് (65) നിത്യതയിൽ പ്രവേശിച്ചു.
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ മിനിസ്റ്ററും നിരവധി സഭകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുകയും ഐപിസിയുടെ സ്ഥാപകനായ പാസ്റ്റർ. കെ.ഇ . എബ്രഹാമിനോടോപ്പം കേരളത്തിലും ആന്ദ്രയിലും പ്രവർത്തിച്ച പരേതനായ യേശുദാസൻ പാസ്റ്ററുടെ മകളാണ് ജോയമ്മ റോയി.
ഭൗതീകശരീരം രാവിലെ 9 മണിക്ക് കാസർഗോഡ് ചെർക്കള സഭയിൽ കൊണ്ടുവരും. ശുശ്രൂഷകൾക്ക് ശേഷം പടുപ്പ് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.


- Advertisement -



Comments are closed, but trackbacks and pingbacks are open.