ലണ്ടൻ ഓണ്ടാരിയോയിൽ വച്ച് ലണ്ടൻ പ്രയർ ഫെലോഷിപ്പ് ചർച്ചിന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 17 മുതൽ

KE News Desk | London

ലണ്ടൻ പ്രയർ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 17, 18 19, തീയതികളിൽ ലണ്ടനിൽ ഉള്ള സഭയിൽ (29 Tweedsmuir Ave London, Ontario, CA) വച്ച് മൂന്ന് ദിവസത്തെ വാർഷിക കൺവെൻഷൻ നടക്കും . അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു വചനം ശുശ്രൂഷിക്കും. ലണ്ടൻ പ്രയർ ഫെലോഷിപ്പ് ചർച്ച് കൊയർ ഗാനങ്ങൾ ആലപിക്കും. ലണ്ടൻ പ്രയർ ഫെലോഷിപ്പ് ( London Prayer Fellowship )എന്ന യൂട്യൂബ് ചാനലിൽ കൂടെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഉണ്ടായിരിക്കും . ഈ കൺവെൻഷന്റെ അനുഗ്രഹത്തിനു വേണ്ടി ലണ്ടനിലും പരിസരപ്രദേശങ്ങളിൽ ഉള്ളവരുടെ സഹകരണവും, പ്രാർത്ഥനയും ആവശ്യപ്പെടുന്നതായി സഭ പാസ്റ്റർ ഫിന്നി ശമുവേൽ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.