അവെക്കിംഗ് 2025: ഐപിസി അജ്‌മാൻ സഭയുടെ നേതൃത്വത്തിൽ

അജ്മാൻ: ഐപിസി അജ്‌മാൻ അന്നുവൽ കൺവെൻഷൻ അവെക്കിംഗ് 2025 ഒക്ടോബർ 2,3,4 തീയതികളിൽ (വ്യാഴം,വെള്ളി,ശനി)
അജ്മാൻ ബ്ലൂമിങ്ടൺ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഐ. പി.സി യുഎഇ റീജിയൻ പ്രസിഡന്റ് റെവ. ഡോ. വിൽസൺ ജോസഫ് ഉദ്‌ഘാടനം നിർവഹിക്കുന്ന ഈ കണ്‌വൻഷനിൽ, കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ. ഷിബിൻ ശാമുവേൽ (പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു.
ഐ പി സി അജ്മാൻ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കുന്നു. പാസ്റ്റർ ഡിലു ജോൺ ഈ ആത്മീയ ശ്രുശൂഷകൾക്കു നേതൃത്വം നൽകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.