യു. കെയിലെ പൂൾ പെന്തെക്കൊസ്ത് ‌ചർച്ചിന് സ്വന്തമായി ആരാധാനാലയം

പൂൾ: യു.കെയിലെ പൂൾ പെന്തെക്കൊസ്ത് ‌ചർച്ചിന് സ്വന്തമായി ഒരു ആരാധാനാലയം എന്ന സ്വപ്നം
സാക്ഷാത്കരിക്കപ്പെട്ടു. ഇരുപത്ത്‌ വർഷങ്ങൾക്ക്‌ മുൻപ് ചുരുക്കം കുടുംബങ്ങളുമായ്‌ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ആരംഭിച്ച പ്രവർത്തനം ആണ്‌ പൂൾ പെന്തക്കോസ്ത്‌ ചർച്ച്‌. അനവധി പ്രതിസന്ധികൾ കഴിഞ്ഞ വർഷങ്ങളിൽ നേരിട്ടെങ്കിലും നീണ്ട നാളുകൾ പല ഇടങ്ങളിലായ്‌ മാറി മാറി ദൈവത്തെ ആരാധിച്ചിരുന്ന ഇടത്തുനിന്നും സ്വന്തമായ്‌ സ്വാതന്ത്രത്തോടെ ദൈവത്തെ ആരാധിപ്പാൻ ഒരു ആരാധാനാലയം നൽകി.

News Middle Advt Banner

ഇരുന്നുറിൽ പരം ആളുകൾക്ക്‌ ഇരുന്ന് ആരാധിപ്പാൻ മനോഹരമായ ഹാൾ, സണ്ടെസ്കൂളിനും, ഓഫീസ്‌ മുറിക്കുമായ്‌ പ്രതേക സ്ഥലം, സ്നാനകുളം, ആഹാരം പാകം ചെയ്യാൻ മനോഹരമായ്‌ പണിത അടുക്കള. എല്ലാ സൗകര്യങ്ങളൊടും കൂടിയ ആരാധാനാലയം ഡോർസ്സെറ്റ്‌ കൗണ്ടിയിൽ പൂളിനും ബോണ്മുത്തിനും ഇടക്കാണ്‌ പുതിയ ആരാധനാലയം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading