ഗ്ലാഡ്‌ലിൻ മോളുടെ (1) സംസ്കാര ശുശ്രൂഷ നാളെ വിൻസ്ഡറിൽ
വിൻഡ്‌സർ : കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ഗ്ലാഡ്‌ലിൻ മോളുടെ സംസ്കാര ശുശ്രൂഷ നാളെ
സെപ്റ്റംബർ 2 രാവിലെ 10 മണിക്ക് വിൻഡ്‌സർ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരി
1100 ഡിവിഷൻ റോഡ്, വിൻഡ്‌സർ, ON N9G 1A4 വെച്ച്, തൈൻ ഹാർവെസ്റ്റ് സിറ്റി ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. മാതാപിതാക്കൾ : സന്തോഷ് ജോൺ, റീന ജോൺ
സഹോദരികൾ; ഗിഫ്റ്റി, ഗ്രെസ്ലിൻ .
ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ സുരേഷ് ജോൺ പിതൃസഹോദരനാണ്. പ്രിയപ്പെട്ട ഗ്ലാഡ്‌ലിൻ മോളുടെ വിയോഗത്തിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ അഗാധമായ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.


- Advertisement -


Comments are closed, but trackbacks and pingbacks are open.