എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ ഒരുക്കുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് തുടക്കമായി
പത്തനംതിട്ട : എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ ഒരുക്കുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 01-മുതൽ-07 വരെ. എല്ലാ മീറ്റിങ്ങുകളിലും പാസ്റ്റർ ബിനു വാഴമുട്ടം ശുശ്രൂഷിക്കുന്നു. എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ (അഞ്ജലി ഓഡിറ്റോറിയം ഒന്നാം നില ഓമല്ലൂർ കുരിശ് ജംഗ്ഷൻ, പത്തനംതിട്ട) രാവിലെ 10.00 മണി മുതൽ 01.00 മണി വരെയും വൈകുന്നേരം 06.00 മണി മുതൽ 08.30 വരെയും കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു


- Advertisement -

Comments are closed.