പാസ്റ്റർ ജോൺസൺ ബേബിക്കുട്ടിയുടെ പിതാവ് ബേബിക്കുട്ടി മത്തായി (82) അക്കരെ നാട്ടിൽ


ഓയൂർ: യു കെയിലെ എക്സിറ്റർ ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ബേബിക്കുട്ടിയുടെ പിതാവും ചെങ്കുളം ശാരോൻ സഭാംഗവുമായ പ്ലാപ്പള്ളിൽ ബേബിക്കുട്ടി മത്തായി (82) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം സെപ്റ്റംബർ 2 ചൊവ്വാഴ്ച.
മക്കൾ: പാസ്റ്റർ ജോൺസൺ ബേബിക്കുട്ടി , ബിജി, ബിനു. മരുമക്കൾ: ജോളി, സജി, ബെൻസി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.