സാബു മാത്യു (53) അക്കരെ നാട്ടിൽ

മാന്തുക: കോയിപ്പുറത്തു തെക്കേത്തിൽ പരേതനായ റ്റി. എം. മാത്യുവിന്റെ മകൻ സാബു മാത്യു (53) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 26/08/2025 ചൊവ്വ രാവിലെ 8:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും 9:00 മണിക്ക് ഐ. പി. സി ഫിലദൽഫിയ ചർച്ചിൽ വെച്ച് ശുശ്രുഷ ആരംഭിച്ച് 12:00 ഐ. പി. സി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ജോബി സാബു, മക്കൻ: പ്രയ്‌സ് സ് മാത്യു, സഹോദരൻ: സാജു മാത്യു എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.