റാന്നി ഉന്നക്കാവ് പനവേലിൽ വീട്ടിൽ അന്നമ്മ ബെഞ്ചമിൻ (68, തങ്കമ്മ) കർതൃസന്നിധിയിൽ
റാന്നി: ദി പെന്തക്കോസ്ത് മിഷൻ റാന്നി സെൻ്റർ സഭാഗം ഉന്നക്കാവ് പനവേലിൽ വീട്ടിൽ പരേതനായ തോമസ് പി. ബെഞ്ചമിൻ്റെ (ബാബു) ഭാര്യ അന്നമ്മ ബെഞ്ചമിൻ (68, തങ്കമ്മ) പുനലൂർ പേപ്പർമില്ലിന് സമീപമുള്ള മകളുടെ വസതിയിൽ വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 26, ചൊവ്വ രാവിലെ 9.30 ന് പുനലൂർ ടി പി എം സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം സഭയുടെ പുനലൂർ പ്ലാച്ചേരി സെമിത്തേരിയിൽ.
മക്കൾ: സിജു പി ബെഞ്ചമിൻ (അബുദാബി), ജിജു പി. ബെഞ്ചമിൻ (യുഎഇ), ജിനു പി ബെഞ്ചമിൻ
മരുമക്കൾ: ഷിജ, സിമി,
അജു (യുഎഇ).
കൊച്ചുമക്കൾ: ആൽഫ, ജെറിമി, ജെനിറ്റ, ജെസിക എന്നിവരാണ്.


- Advertisement -

Comments are closed.