തങ്കമ്മ വർഗ്ഗീസ് (78) അക്കരെ നാട്ടിൽ

ഫരീദാബാദ് : ക്രിസ്തുവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ പ്രമാടിക്കുഴിയിൽ പി ടി വർഗ്ഗീസിന്റെ സഹധർമ്മിണിയും, ഐപി സി സഭാoഗവുമായ തങ്കമ്മ വർഗ്ഗീസ് (78) ഫരീദാബാദിൽ വെച്ച് (20:08:25) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാര ശുശ്രൂഷകൾ 23.08.25 (ശനിയാഴ്ച) രാവിലെ 09 മണിക്ക് മകൾ ജെസ്സിയുടെ ഭവനത്തിൽ (8-G Fruit Garden, Gate Number 1, Near Nayyar Hospital, NIT 5 Faridabad , Haryana ) വെച്ചും അടക്ക ശുശ്രൂഷ 12 മണി മുതൽ ഡൽഹി ബുരാടി സെമിത്തേരിയിലും നടക്കുന്നതായിരിക്കും.
മക്കൾ: ഉഷ, ലിസ, തോമസ് വർഗ്ഗീസ്, ജെസ്സി, ജോൺ വർഗ്ഗീസ്, നിസി.
മരുമക്കൾ: പാ. ഇ.വി. കുര്യാക്കോസ്, പാ. ഷാജി എബ്രഹാം, ഓമന,
പാ. അജി അഗസ്റ്റിൻ, സിനി, പാ. സാജു ജോൺ എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.