ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2025-’26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും
ഒലവക്കോട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2025-’26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും ഐപിസി കരിസ്‌മ ഒലവക്കോട് സഭയിൽ വെച്ച് ഓഗസ്റ്റ് 21,22,23 തീയതികളിൽ നടത്തപ്പെടുന്നു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. ജിബു തോമസ്, കോട്ടയം, മോൻസി തോമസ്, ആലപ്പുഴ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും.


- Advertisement -

Comments are closed.