പത്തനാപുരം കുഴവക്കാട് വടക്കേതിൽ എം. ജോർജ് (80) അക്കരെ നാട്ടിൽ
പത്തനാപുരം: ചെങ്കിലാത്തു ഏ.ജി. സഭാഗം കുഴവക്കാട് വടക്കേതിൽ എം. ജോർജ്ജ് (80) നിര്യാതനായി. സംസ്കാര ശുശ്രൂഷ 18.8.2025 രാവിലെ 9.00 മുതൽ കുഴവക്കാട്ടുള്ള ഭവനത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭയുടെ പുതുവൽ ഉള്ള സഭാ സെമിത്തെരിയിൽ നടക്കും.
ഭാര്യ: ഏലികുട്ടി, മക്കൾ: തോമസ് ജോർജ്ജ്, എബ്രഹാം ജോർജ്ജ്, മരുമകൾ: ഷെറിൻ തോമസ് (താലൂക് ആശുപത്രി, വൈക്കം)

- Advertisement -

Comments are closed, but trackbacks and pingbacks are open.