വെള്ളക്കെട്ടിൽ വീണ് ഏബൽ (4) അക്കരെ നാട്ടിൽ

വടക്കുംചേരി : പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്. ഐ.പി.സി വടക്കഞ്ചേരി പനംകുറ്റി സഭാംഗമാണ്. സംസ്ക്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.