ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീയുടെ വീട് പിസിഐ ഭാരവാഹികൾ സന്ദർശിച്ചു.
ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ അങ്കമാലി , എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരിയുടെ വീട് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, എറണാകുളം ജില്ലാ പ്രസിഡൻ്റ് പാസ്റ്റർ ലൈജു ചെറിയാൻ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സിജി എം പി എന്നിവർ സന്ദർശിച്ചു. പെന്തകോസ്ത് സമൂഹത്തിൻ്റെ പിന്തുണയും പ്രാർത്ഥനയും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളോട് പറഞ്ഞു.


- Advertisement -

Comments are closed.