കാട്ടുപറമ്പിൽ കെ. എ ചാക്കോ (ബേബിച്ചായൻ-94) അക്കരെ നാട്ടിൽ
കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായ കാട്ടുപറമ്പിൽ കെ.എ ചാക്കോ (ബേബിച്ചായൻ-94) താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പരേതയായ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ: മോൻസി (യുഎസ്എ ), ജാൻസി അച്ചൻകുഞ്ഞ്, നാൻസി സന്തോഷ്
മരുമക്കൾ: കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ,മരുപ്പച്ച), സന്തോഷ് റ്റി കുരുവിള (ഫിലിം പ്രൊഡ്യൂസർ). സംസ്കാരം പിന്നീട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.