രാമചന്ദ്രൻ. എസ് (73) അക്കരെ നാട്ടിൽ

തിരുവനന്തപുരം: കുറ്റിച്ചൽ സുധാഭവനിൽ രാമചന്ദ്രൻ. എസ് (73) നിര്യതനായി, സംസ്കാര ശുശ്രുഷ 16/07/2025 ബുധൻ രാവിലെ 10 മണിക്ക് തിരുവനന്തപുരം  പി.എം.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും. സലാല  പി.എം.ജി ചർച്ചിന്റെ ആരംഭകാല വിശ്വാസി ആയിരുന്നു (20 വർഷം). 1985 മുതൽ 2024 വരെ ഒമാനിലെ സലാലയിലെ ഒരു മുൻ പ്രവാസി ആയിരുന്നു. ക്രിസ്തുവിനുവേണ്ടി ഈ ദേശത്തു അനേകരെ നേടുവാൻ ഇടയായി. ഭാര്യ തിരുവനന്തപുരം, പാങ്ങോട് സുധാ ഭവനിൽ, സുധാ രാമചന്ദ്രൻ. എസ്. മക്കൾ:സന്തോഷ്‌, ഷീജ,മരുമക്കൾ:ഷൈനി സന്തോഷ്‌, മനോജ്‌, 5കൊച്ചുമക്കളും ഒണ്ട്. (എല്ലാരും ഒമാനിൽ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.