ബാബു വർഗീസ് (59) അക്കരെ നാട്ടില്‍
മുംബൈ : ചെപ്ര നിരപ്പുവിള പുത്തൻ വീട്ടിൽ ബാബു വർഗീസ് (59) ലോദാ ക്രൗൺ വയലറ്റ് G-609, ഡോമ്പിവലി ഈസ്റ്റിൽ നിര്യാതനായി.
സംസ്ക്കാര ശുശ്രുഷ 8/6/2025 ഞായറാഴ്ച 2.00 pm ഡോമ്പിവലി ഈസ്റ്റിൽ കമ്പൽപാട ഇൻഫെന്റ് ജീസസ് ക്രിസ്ത്യൻ സെമിതേരിയിൽ ദി പെന്തക്കോസ്തു മിഷൻ സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ : മോളി ബാബു,
മക്കൾ : വിൻസി (സൂരറ്റ്), ബിബിൻ (മുംബൈ)
മരുമക്കൾ : പീറ്റർ യേശുദാസ്, മീഖ.






- Advertisement -
Comments are closed, but trackbacks and pingbacks are open.