അന്നമ്മ ഡേവിഡ് (72) അക്കരെ നാട്ടിൽ
കരുളായി : കളരിക്കൽ പരേതനായ കെ ടി ഡേവിഡിന്റെ ഭാര്യ അന്നമ്മ ഡേവിഡ് (72) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പാലാങ്കര ഐ പി സി ചർച്ചിൽ വെച്ച് നടക്കും. മക്കൾ : ലാലി, ലിൻസി. മരുമക്കൾ : പാസ്റ്റർ രാജേഷ് ചാക്കോ, പ്രിൻസ് തോമസ്.






- Advertisement -
Comments are closed, but trackbacks and pingbacks are open.