പാസ്റ്റർ. പി രാജു (70) അക്കരെ നാട്ടില്‍

പുനലൂർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും, പുനലൂർ സെന്ററിൽ വിളക്കുവെട്ടം സഭാംഗവുമായ ചരുവിള പുത്തൻ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പി രാജു (70 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശുശ്രൂഷകൻ ആയി ബാംഗ്ലൂർ, അടിമാലി, തൃക്കണ്ണാപുരം,തിരുവാങ്കുളം, പാണംകുഴി,വെള്ളൂർ HPC, മുളയ്ക്കൽ, കീഴ്‌വൻമഴി, ചക്കുളം, ആര്യനാട്, ഇരുമാപ്ര, കൊടുമുടി, പാമ്പാടുംപാറ ദൈവസഭകളിൽ ശുശ്രൂഷിച്ചു.
ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 8 മണിക്ക് പുനലൂർ, വിളക്കുവെട്ടം ദൈവസഭാങ്കണത്തിൽ ആരംഭിച്ചു, പ്ലാച്ചേരിയിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ : പുനലൂർ, പത്തുപറ പാറയിൽ, സൂസമ്മ.
മക്കൾ : ജിജോ (മസ്കറ്റ് ), ജിജിൻ (ദുബായ്).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.