ഇവാഞ്ചലിസ്റ്റ് എം ദാനിയേൽ (99) അക്കര നാട്ടിൽ
തിരുവല്ല : മാർത്തോമാ സുവിശേഷ പ്രസംഗം റിട്ട. സുവിശേഷകൻ വടക്കേ നെല്ലിക്കാലയിൽ എം ദാനിയേൽ (99) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 29 വ്യാഴാഴ്ച വള്ളംകുളം പാടത്തുപാലത്തുള്ള കിംഗ്ഡം റിവൈവൽ ചർച്ചിൽ വച്ച് രാവിലെ 9ന് ആരംഭിച്ച് 12 മണിക്ക് കവിയൂർ ശാലേം മാർത്തോമാ ചർച്ചിൻ്റെ സമീപത്തുള്ള കിങ്ഡം ചർച്ച് സെമിത്തേരിയിൽ വച്ച് നടക്കും.
ഭാര്യ റാന്നി പുല്ലമ്പള്ളിൽ പരേതയായ അന്നമ്മ ഡാനിയേൽ.
മക്കൾ: മാത്യു ഡാനിയൽ, ഫിലിപ്പ് ഡാനിയൽ (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല റീജിയൻ കോഡിനേറ്റർ),ഗ്രേസി പീറ്റർ (രാജസ്ഥാൻ),സൂസൻ ജോൺസൺ (ബഹറിൻ),ഡെയ്സി പോൾ, പാസ്റ്റർ ജോൺസൺ ഡാനിയേൽ (കുവൈറ്റ്), പരേതരായ സാമുവൽ ഡാനിയേൽ, അലക്സാണ്ടർ ഡാനിയേൽ ( ഇരുവരും വിമുക്തഭടർ).
മരുമക്കൾ: അന്നമ്മ മാത്യു,മറിയാമ്മ ഫിലിപ്പ്,
മോളമ്മ സാമുവൽ (റിട്ട. പ്രധാനാധ്യാപിക ഗവൺമെൻറ് എച്ച് എസ് കോഴഞ്ചേരി), ഏലിയാമ്മ അലക്സ് ,എം ജെ പീറ്റർ ( റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റർ ഓഫീസർ -ഓൾ ഇന്ത്യ റേഡിയോ ), ജോൺസൺ ഇട്ടി (ബഹറിൻ ), ആർ പോൾ, ജോയിസ് ജോൺസൺ (കുവൈറ്റ്).






- Advertisement -
Comments are closed, but trackbacks and pingbacks are open.