വാഹനാപകടത്തെ തുടർന്ന് നവ വധു മരണമടഞ്ഞു.

ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭയിലെ അംഗം അരൂർ തച്ചാറ വീട്ടിൽ ബ്രദർ ജോമോന്റെ ഭാര്യ എസ്ത‌ർ ജോമോൻ (27 വയസ്സ്) മെയ്‌ 18 ഞാറാഴ്ച്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപ്പെട്ട് മരണമടഞ്ഞു. ഞായറാഴ്ച്ച രാവിലെ ആരാധനയിൽ സംബന്ധിക്കുവാൻ പോകുമ്പോൾ തുറവൂരിൽ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആയതേയുള്ളു. സംസ്കാരം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ മെയ്‌ 20 ചൊവ്വാഴ്ച നടത്തപ്പെടും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.