IGM ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ലേഡീസ് മീറ്റിംഗ് മെയ് 15 ന്.
ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ലേഡീസ് മീറ്റിംഗ് മെയ് 15 ന് വൈകിട്ട് 7 pm ന് IGM ചർച്ച ഹാളിൽ നടത്തപ്പെടുന്നു.
ഡോക്ടർ ജെസ്സി ജെയ്സൺ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. IGM കൊയർ ഗാന ശുശ്രുഷകൾ നിർവഹിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.