യേശു വിൻ തൃപ്പാദത്തിൽ 46-ാം മത് പ്രാർത്ഥനാ സംഗമം ഇന്ന്
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 19ന് ശനിയാഴ്ച രാത്രി ഇന്ന് 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. പാസ്റ്റർ.ജേക്കബ് ടി. പോൾ , അടൂർ മുഖ്യ സന്ദേശം നല്കും. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ എബി ജോൺ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen




- Advertisement -
Comments are closed, but trackbacks and pingbacks are open.