യു.പി.എഫ്, യു.എ.ഇ വാർഷിക കൺവൻഷൻ ഷാർജയിൽ

ഷാർജ: യു.എ.ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. ഈ യോഗങ്ങളിൽ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും. യു.പി.എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. യു.പി.എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.