സഭ ശുശ്രൂഷകനായി പാസ്റ്റർ ഡോ. ബെൻസൻ.വി. യോഹന്നാൻ നിയമിതനായി.

കുവൈറ്റ് : ഐപിസി കുവൈറ്റ് പെന്തകോസ്ത് അസംബ്ലി സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഡോ.ബെൻസൻ.വി.യോഹന്നാൻ നിയമിതനായി.സഭ സെക്കട്ടറി ബ്രദർ മാത്യു,. ട്രഷാർ ബ്രദർ സുനിൽ മറ്റ്‌ കമ്മറ്റി അംഗങ്ങൾ, സഭയിലെ സഹോദരി, സഹോദരൻമാർ എന്നിവർ അദ്ദേഹത്തെ എയർപോർട്ടിൽ സ്വികരിച്ചു.

ഐപിസി പുന്തല ഹെബ്‌റോൻ സഭയിൽ അഞ്ചുവർഷം ശിശ്രുഷകൻ ആയിരുന്ന ഇദ്ദേഹം ഡുലോസ് ബിബ്ലികൽ സെമിനാരി വെച്ചൂച്ചിറ, തിരുവല്ല യുടെ പ്രിൻസിപ്പൽ ആണ്. യുവ സുവിശേഷ പ്രഭാഷകനും വേദ അദ്ധ്യാപകനുമാണ് പാസ്റ്റർ ഡോ ബെൻസൺ വി യോഹന്നാൻ. ഭാര്യ ലിജോ ബെൻസൻ (ഡുലോസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗൺസിലിങ് &സൈക്കോളജി )
മക്കൾ എബെൽ യോഹന്നാൻ ബെൻസൻ, നോയൽ യോഹന്നാൻ ബെൻസൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading