ന്യൂസിലന്റിലെ ഹേസ്റ്റിംഗ്സ് രെഹോബോത്ത് പെന്തക്കോസ്തു ചർച്ചിന്റെ ഒന്നാം വാർഷികം 2025 മാർച്ച് 9 ന്.
ന്യൂസിലന്റ്: ഹോക്സ്ബെ റീജിയനിൽ ഹേസ്റ്റിംഗ്സ് പട്ടണത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന രെഹോബോത്ത് പെന്തക്കോസ്തു ചർച്ചിന്റെ ഒന്നാം വാർഷികം 2025 മാർച്ച് 9 ന് ഞായറാഴ്ച 4 മണി മുതൽ ഹേസ്റ്റിംഗ്സ് ഹാരിയേഴ്‌സ് ക്ലബ് ഹാളിൽ വെച്ച് നടത്തപെടുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ വിൽഫിൻ ഡേവിഡ് നേതൃത്വം നൽകുന്നു.
Comments are closed, but trackbacks and pingbacks are open.