കളപ്പുരക്കൽ സൂസമ്മ ജോണിന്റെ (80) സംസ്കാരം നാളെ
മല്ലപ്പള്ളി : കളപ്പുരക്കൽ പരേതനായ ചാക്കോ ജോണിന്റെ (ബേബി ) പത്നി സൂസമ്മ ജോൺ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ ജനുവരി 20 ന് രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. ശേഷം 12 മണിക്ക് ചെങ്കല്ലിൽ ഉള്ള സെമിത്തേരിയിൽ ഐപിസി ചെങ്ങരൂർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.
മക്കൾ : ജെസ്സി , കൊച്ചുമോൾ, ജോയമ്മ
മരുമക്കൾ : സണ്ണി, ജോയ്, സന്തോഷ് .
നവ ക്രിസ്തീയ സംഗീത സംവിധായകൻ ജെട്സൺ സണ്ണിയുടെ വല്യമ്മച്ചി ആണ് പരേത
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു
Comments are closed, but trackbacks and pingbacks are open.