വെട്ടിമല അന്നമ്മ തോമസ് (കൊച്ചമ്മച്ചി 94) അക്കരെ നാട്ടിൽ


വെച്ചൂച്ചിറ-കുന്നം: വെട്ടിമല വീട്ടിൽ പരേതനായ വി.എം. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (കൊച്ചമ്മച്ചി- 94) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ജനുവരി 22 ന് രാവിലെ 9 മണിക്ക് കുന്നം ശാരോൻ ഫെലോഷിപ്പ് സഭയുടെ സെമിത്തേരിയിൽ.
ഏക മകൾ സാറാമ്മ ഫിലിപ്പ്.
മരുമകൻ: പാസ്റ്റർ പി.എം.ഫിലിപ്പ് കുമ്പളാംപൊയ്ക ചർച്ച് ഓഫ് ഗോഡ്( കേരള സ്റ്റേറ്റ്) ശുശ്രൂഷകനാണ്.

#8086526753.

ബിജു പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.