ഡി. ഇടിച്ചെറിയ(75) അക്കരെ നാട്ടിൽ

ഡൽഹി : കൊല്ലം ജില്ലയിൽ കൊട്ടാരക്കര അണ്ടൂർ, പാറവിള വീട്ടിൽ പരേതനായ ശ്രീ ദാനിയേലിന്റെ മകൻ ഡി. ഇടിച്ചെറിയ (75 വയസ്സ്) ഡൽഹി :G. T. B എൻക്ലെവ് ജനത ഫ്ലാറ്റ് 600 ൽ അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം 14 നവംബർ  വ്യാഴാഴ്ച്ച രാവിലെ ബഥേൽ A G ചർച്ച് ദിൽഷാദ് ഗാർഡനിലെ ശുശ്രുഷകൾക്ക് ശേഷം 1 മണിക്ക് തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.


ഭാര്യ – ലിസ്സി ഇടിച്ചെറിയ
മക്കൾ – സിബി ജോയ്, ലിബി അജീഷ്
മരുമകൾ – ജോയ് ജോൺ, അജീഷ് തോമസ്
കൊച്ചുമക്കൾ – ജോസിബ് ജോയ്, ജോബിൻ ജോയ്, ഏയ്ഞ്ചലീന അജീഷ്, ലിയോന അജീഷ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.