ബ്ലെസ് ഓസ്ട്രേലിയ ക്യാൻബെറ‌ 2024

ക്യാൻബറ: ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് ഓഗസ്റ്റ് മാസം പെർത്തിൽ തുടങ്ങി ആറ് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ ഇടയായി. സമാപന കോൺഫറൻസ് November 15, 16 (വെള്ളി, ശനി) തീയതികളിൽ ക്യാൻബെറയിൽ നടക്കുന്നു. പ്രസ്തുത മീറ്റിംഗുകളിൽ കർത്തൃദാസന്മാരായ റെജി മാത്യു, മെർലിൻ ജോൺ എന്നിവർ വചനം ശുശ്രൂഷിക്കുകയും, ക്യാൻബെറ ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും. കൂടാതെ യുവജനങ്ങൾക്കുവേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു. ഈ കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading