എലിയമ്മ ജോർജ് (95) അക്കരെ നാട്ടിൽ

പത്തനംതിട്ട, കോന്നി: ബേഥൽ ചർച്ച് ഓഫ് ഗോഡ് (ദോഹ, ഖത്തർ) സ്ഥാപകനായ മലയിൽ ജോർജ് എബ്രാഹത്തിന്റെ മാതാവ്, എലിയമ്മ ജോർജ് (95 വയസ്സ്) (T. A. ജോർജിന്റെ പത്നി), കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: ജോർജ് എബ്രഹാം, ജോർജ് ജേക്കബ് & സോഫി. മരുമകൾ: സോസമ്മ എബ്രഹാം, റിനി ജേക്കബ് & രാജു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.