ഏലിയാമ്മ ജോസഫ് (ഏലിയാമ്മ ടീച്ചർ) അക്കരെ നാട്ടിൽ
കല്ലിശേരി: കല്ലിശ്ശേരി എച്ച് എസ് റിട്ട. അധ്യാപിക നൈപ്പള്ളിയുഴത്തിൽ ഏലിയാമ്മ ജോസഫ് (85) കർതൃസന്നിധിൽ ചേർക്കപ്പെട്ടു. സംസ്കാര ഒക്ടോബർ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കല്ലിശ്ശേരി BBC ഓഡിറ്റോറിയത്തിലെ ശുശ്രുഷകള്‍ക്കു ശേഷം സംസ്കാരം കല്ലിശ്ശേരി എബനേസർ സഭാ സെമിത്തേരിയിൽ.
ഭർത്താവ്: റിട്ട. അധ്യാപകൻ എൻ.ടി.ജോസഫ് (കവി എൻ ടീ ജെ കല്ലിശ്ശേരി). മക്കൾ: തോമസ് ജോസഫ്, മാത്യു ജോസഫ്, ജോയി ജോസഫ്. മരുമക്കൾ: സൂസൻ ജോസഫ്, ആലീസ് മാത്യു, സിനി ജോസഫ് (എല്ലാവരും യുഎസ്എ)
Comments are closed, but trackbacks and pingbacks are open.