ഹോളി സ്പിരിറ്റ് റിവൈവൽ ചർച്ച് സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം ഇന്ന്
മസ്കറ്റ് : ഹോളി സ്പിരിറ്റ് റിവൈവൽ ചർച്ച് സംഘടിപ്പിക്കുന്ന യുവജന സമ്മേളനം ഒക്ടോബർ 26 ന് നടക്കും. രാവിലെ 10 മുതൽ ഒരു മണി വരെയാണ് യോഗം. “ആത്മാവിനെ അനുസരിച്ച് നടപ്പിൻ” എന്ന ചിന്താവിഷയം ആസ്പദമാക്കി മുഖ്യാതിഥിയായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സംസാരിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. പി സി ഒ സ്വീമർ ഹാൾ, ഗാല യോഗ വേദിയാകും. പാസ്റ്റർ ജോബി ദേവസ്യ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.