ഒ പി എ വുദാം സഭ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം ഒക്ടോബർ 27ന്

മസ്കറ്റ്:പെന്തക്കോസ്തൽ അസംബ്ലി വുദാം സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ഞായറാഴ്ച ഒമാൻ സമയം വൈകിട്ട് 8 മണി മുതലാണ് മീറ്റിംഗ്. പ്രമുഖ കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ഷാജി കോശി വൈദ്യൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.