ഡിവൈൻ റിഥം സീസൺ ടു ഡിസംബർ 7 ന്

ടൊറോന്റോ: ക്രൈസ്തവ എഴുത്തുപുര ഒന്റാരിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഡിവൈൻ റിഥം സീസൺ 2 ടൊറോന്റോ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA Church) വെച്ച് ഡിസംബർ ഏഴിന് നടത്തപ്പെടും. ഒന്റാറിയോയിലെ വിവിധ സഭകൾ ഈ മ്യൂസിക് കോൺസർട്ട് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 സഭകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
സാജു യോഹന്നാൻ – +1 647 574 6312
ലിജിൻ ജോൺ – +1 700 220 6400

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.