കാനഡ ജീസസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻ്റെറിൻ്റെ നേതൃത്വത്തിൽ കോൺഫറൻസ് സെപ്റ്റംബർ 30 മുതൽ
ടോറൻ്റൊ : ജീസസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻ്റെറിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ വൈകിട്ട് 6.30 മു മണി മുതൽ 9.30 മണി വരെ Westminster United Church 4094 Tomken Road Mississauga, Ontario L4W 1J5 ൽ വെച്ച് കോൺഫറൻസ് നടക്കുന്നു.
ഉണർവ് പ്രഭാഷകനും കൃപാവര പ്രാപ്തനുമായ പാസ്റ്റർ ടിനു ജോർജ് ദൈവവചനം പ്രസംഗിക്കുകയും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജീസസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻ്റെർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.


- Advertisement -
Comments are closed, but trackbacks and pingbacks are open.