അടിയന്തിര പ്രാർഥനയ്ക്ക്
മംഗലാപുരം ഫൗണ്ടൻ ഓഫ് ബ്ലെസിംഗ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ പി.റ്റി. ജോഴ്സൺ (59) ഉയർന്ന രക്തസമ്മർദ്ദം
മൂലം സ്‌ട്രോക്ക് വന്ന് ഇപ്പോൾ ഹോസ്പിറ്റൽ ICU വിൽ അഡ്മിറ്റ് ആണ്. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകാനും എത്രയും പെട്ടെന്ന് സൗഖ്യവും ആശ്വാസവും ലഭിക്കേണ്ടതിന് ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥന ചോദിക്കുന്നു.


- Advertisement -

Comments are closed.