പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവ് ചെറിയാൻ കെ. വർക്കി(91)അക്കരെ നാട്ടിൽ
അടൂർ : പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവ്, ലിറ്റിൽ ഹോമിൽ, ചെറിയാൻ കെ വർക്കി (98), അപ്പച്ചൻ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
1980- കളിൽ, അമേരിക്കയിൽ കുടിയേറിയ കുടുംബം, അമേരിക്കയിലെ ഫിലാഡൽഫിയിൽ പാർത്ത് കർത്താവിനെ ആരാധിച്ചു പോകുന്നു.
മക്കൾ: റേച്ചൽ തോമസ് (late), പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ ജോർജ്, അക്കാമ്മ ദാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ്.
മരുമക്കൾ: തോമസ് മത്തായി (late), പൊന്നമ്മ വർഗീസ്, ജോർജ് വർഗീസ്, പാസ്റ്റർ വെസ്ലി ഡാനിയൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വർഗീസ് , സന്തോഷ് ജോസഫ് ( എല്ലാവരും യു.എസ്.എ).
Comments are closed.