പാസ്റ്റർ സി പി സാമിന്റെ സഹധർമ്മണിക്ക് വേണ്ടി പ്രാർത്ഥിക്കുക
ബംഗ്ലൂരു : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഇലക്ട്രോണിക് സിറ്റി സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി പി സാമിന്റെ സഹധർമ്മണി നാരായണ ഹൃദാലായ ഹോസ്പിറ്റലിൽ ഒരു മേജർ ഹൃദയ ശസ്ത്രക്രിയ്ക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ അഡ്മിറ്റായിരിക്കുന്നു.
പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.


- Advertisement -

Comments are closed.