ഏ.ജി വർഗ്ഗീസ് (79 )അക്കരെനാട്ടിൽ
ഉള്ളാൾ: മംഗലാപുരം ഉള്ളാൾ ബൈയിൽ ശാലോം കോട്ടേജിൽ ഇവ.ഏ.ജി വർഗ്ഗീസ് 79 നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ: പാസ്റ്റർ ജാസൻ വർഗ്ഗീസ് ( ഇംഗ്ലിഷ് ചർച്ച് ‘ഐപിസി, ശാലേം മാംഗ്ലൂർ) ഷേബ റോയി (ചിക്കമംഗ്ലൂർ) മരുമക്കൾ : കോശി എബ്രഹാം, ഡെൻസി എബ്രഹാം ( ഇസ്രായേൽ ). സംസ്കാരം 29 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഉള്ളാളിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരും. 10 മണിക്ക് മാംഗ്ലൂർ ഐപിസി, ശാലേം സഭാ ഹോളിൽ കൊണ്ടുവരുകയും ശുശ്രൂഷകൾക്ക് ശേഷം 12.30 ന് സിഎസ്ഐ കാന്ദി ക്രിസ്ത്യൻ സെമിത്തേരിയിൽ
സംസ്കരിക്കും.കൊല്ലം അടുതല ചിറ്റഴിക്കത്ത് പുത്തൻവീട്ടിൽ കുടുംബാംഗമാണ്.