പ്രശസ്ത ഗായകൻ ഭക്തവത്സലൻ്റെ സഹോദരി ഭർത്താവ് ജോൺ ജോസഫ് അക്കരെ നാട്ടിൽ
എറണാകുളം: സുപ്രസിദ്ധ ഗായകൻ ഭക്തവത്സലൻ്റെ സഹോദരി ഭർത്താവും ഇടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോൺ ജോസഫ് (80) നിത്യതയിൽ ചേർക്കപ്പെട്ടു .
സംസ്കാരം പിന്നീട്.
ഭാര്യ പ്രിയ, മക്കൾ : ജോസഫ് , സാം, പ്രിറ്റി.