പാസ്റ്റർ റെജി ജോഷ്വയുടെ മാതാവ് നിത്യതയിൽ

കൊട്ടാരക്കര ഡീസൻ്റെ മുക്കിൽ അംബയിൽ ചരുവിള വീട്ടിൽ മറിയാമ്മ ജോഷ്വ (66) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ്: ജോഷ്വ യോഹന്നാൻ,

മക്കൾ: Pr. റെജി ജോഷ്വ , റെനി, റീജ
മരുമക്കൾ: ചിത്രലേഖ, ഷിബു. (KSRTC), ബിബിൻ ജോസ്
സംസ്കാരം: തിങ്കളാഴ്ച (15-07-2024) രാവിലെ 9 AM ന് കൊട്ടാരക്കര ഡീസൻ്റെ മുക്ക് രഹബോത്ത് IPC സഭയുടെ ആഭിമുഖ്യത്തിൽ സ്വവസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കു ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply