ഏബ്രഹാം വെൺമണിയുടെ True Theology പ്രകാശനം ചെയ്തു

തിരുവല്ല: ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യദൈവശാസ്ത്രം (ഏഴാം പതിപ്പ്) എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് True Theology എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം തേജസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക യോഗത്തിൽ പാസ്റ്റർ ഫിന്നി ഏബ്രഹാം (ചർച്ച് ഓഫ് ഗോഡ് വെണ്മണി), ഗുഡ്ന്യൂസ് ആലപ്പുഴ ജില്ലാ കോർഡിനേറ്ററും ഐ.സി.പി.എഫ് കേരള സ്റ്റേറ്റ് പ്രസിഡൻ്റും ആയ പ്രൊഫസർ എം. കെ. സാമുവേലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സിസ്റ്റമാറ്റിക് തിയോളജി എല്ലാ ഭാഗങ്ങളും ഭംഗിയായും ലളിതമായും ചിട്ടയോടും രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും വളരെ പ്രയോജനം ചെയ്യുമെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് പ്രൊഫസർ എം. കെ. സാമുവൽ പ്രസ്താവിച്ചു. വില : Rs. 500.
വിവരങ്ങൾക്ക്: 0091 9447908196

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading