പി. സി. മത്തായി ( കുട്ടച്ചായൻ – 79 ) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ : കോട്ട പള്ളിതെക്കേതിൽ പി. സി. മത്തായി ( കുട്ടച്ചായൻ – 79 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: അമ്മിണി കോടുകുളഞ്ഞി കണിയാത്തറയിൽ കുടുംബാംഗമാണ്. മക്കൾ: അനിത, അലക്സ്‌ (ബഹ്‌റൈൻ) മരുമക്കൾ: ജോസ് (മസ്‌ക്കറ്റ്), ബീന (ബഹ്‌റൈൻ) കൊച്ചുമക്കൾ: നിത്യ, എസ്തർ.
സംസ്കാരം 18.06.24 (ചൊവ്വാഴ്ച്ച) കോട്ട മോറിയ മാർത്തോമാ സഭയുടെ കാർമികത്വത്തിൽ നടക്കും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.