കടക്കാമൺ പാണൂവേലിൽ എബനേസർ മന്ദിരത്തിൽ ക്ലാരി ജോർജ് (82) അക്കരെ നാട്ടിൽ

ഡൽഹി: കടക്കാമൺ പാണൂവേലിൽ
എബനേസർ മന്ദിരത്തിൽ പരേതനായ പാസ്റ്റർ എ. ജോർജിന്റെ (ജോർജ് ഉപദേശി) ഭാര്യ ക്ലാരി ജോർജ് (82) ഡൽഹിയിലുള്ള തൻ്റെ മകൻ പാസ്റ്റർ ഫിന്നി സാംസൺ ജോർജിന്റെ ഭവനത്തിൽ വെച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 11 ചൊവാഴ്ച രാവിലെ 9 ന് ഫുൾ ഗോസ്പ‌ൽ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് സെമിത്തേരിയിൽ (Behind Bathra Hospital) സെമിത്തേരിയിൽ ആരംഭിച്ച് 11 ന് സംസ്ക‌രിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.