ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് : സീസൺ 6; സെപ്റ്റംബർ 15 മുതൽ

കൊട്ടാരക്കര : പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് : സീസൺ 6 സെപ്റ്റംബർ 15 മുതൽ 17 വരെ നടത്തപെടുന്നു. മലവിള ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ആത്മീക അഭ്യാസിയാകുക എന്നതാണ് ക്യാമ്പ് തീം. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.