കരിക്കം വൈഎംസിഎയുടെ നേതൃത്വത്തിൽ ആഗോള വൈഎംസിഎ സ്ഥാപക ദിനാചരണം നടത്തി

കൊട്ടാരക്കര :കരിക്കം വൈഎംസിഎയുടെ നേതൃത്വത്തിൽ ആഗോള വൈഎംസിഎ പ്രസ്ഥാനത്തിന്റെ 180-ാമത് സ്ഥാപക ദിനാചരണം പ്രാർത്ഥന ദിനമായി ആചരിച്ചു. സമ്മേളനം യുആർഐ സെക്രട്ടറി ജനറൽ ഡോ.ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.പുനലൂർ സബ് റീജിയൻ കൺവീനർ പി.ജോൺ സ്ഥാപക ദിനസന്ദേശം നൽകി.വൈസ് മെൻ ഇൻ്റർ നാഷണൽ ഡിജി മാത്യു വർഗീസ്, സെക്രട്ടറി എം.തോമസ് , വി.വർഗീസ് നെടിയവിള,പിഎംജി കുരാക്കാരൻ,ബാബു ഉമ്മൻ, പി.വൈ.തോമസ്,തോമസ് ജോർജ്,ജേക്കബ് മാത്യു കുരാക്കാരൻ,സൂസമ്മ ലൂക്കോസ്,സി.ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading